ഓണംതുരുത്ത്: കണിയാറുതൊട്ടിയിൽ കെ. ജെ. ചാക്കോ (64) നിര്യാതനായി. ഭാര്യ: ജെയ്നമ്മ ചാക്കോ പേരൂർ നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിനു, ജിബിൻ. മക്കൾ: ജോമി(കൊച്ചുവരകുടിലിൽ, നീണ്ടൂർ), സനു (മുതുകാട്ടിൽ, കരിംകുന്നം). സംസ്കാരം നാളെ 2 ന് കുറുമുള്ളൂർ സെന്റ് സ്റ്രീഫൻസ് ദേവാലയത്തിൽ.