കാണക്കാരി: കുഴിവേലിൽ പരേതനായ കുഞ്ഞന്റെ മകൻ കെ.കെ. കുട്ടൻ (70) നിര്യാതനായി. ഭാര്യ: അമ്മിണി. സഹോദരങ്ങൾ: ജാനകി, ശാന്ത, രാജു. സംസ്കാരം ഇന്ന് 3 ന് ചാത്തമല ശ്മശാനത്തിൽ.