കുരിശുമൂട്: വാഴപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.എം. തോമസ് പ്ലാമൂട്ടലിന് സ്വീകരണം നൽകി. കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ബിജു പുല്ലൂകാടന്റെ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ മാത്തുക്കുട്ടി പ്ലാത്താനം, പി.എച്ച്. നാസർ, പി.എൻ. നൗഷാദ്, വി.ജെ. ലാലി, സാജൻ ഫ്രാൻസീസ്, സനൽകുമാർ, ജസ്റ്റിൻ ബ്രൂസ്, കുര്യാക്കോസ് പുന്നവേലി, കെ.എഫ്. വർഗീസ്, സണ്ണി ചങ്ങംങ്കരി, പി.എച്ച്. അഷ്രഫ്, ജോമോൻ കുളങ്ങര, റോസമ്മ ജെയിംസ്, ഡോ.മാത്യു കാടാത്തുകളം എന്നിവർ പങ്കെടുത്തു.