kob-joy-jpg

അണക്കര: ചക്കുപള്ളം എഴുവന്താനത്ത് ഇ.സി. ജോസഫ് (ജോയി,49) നിര്യാതനായി. ഭാര്യ: മിനി ചക്കുപള്ളം കളരിക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ന (സൗദി), ജോസ്മിന, അൽന. സംസ്കാരം നാളെ 11 ന് ചക്കുപള്ളം കർമ്മലമാത പള്ളിയിൽ.