വരിക്കാംകുന്ന് : തൈപ്പറംബിൽ പരേതനായ ശിവനാചാരിയുടെ മകൻ ടി.എസ് രാജൻ (47) നിര്യാതനായി. സംസ്കാരം ഇന്ന് 10:30ന് വീട്ടുവളപ്പിൽ. ഭാര്യ: കനക തൊടുപുഴ പന്നിമറ്റം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ രഞ്ജിത്ത്, രശ്മി. അമ്മ: രമണി.