ആർപ്പുക്കര; നാല് തോട് തെറ്റാക്കരിയിൽ തങ്കൻ (84) നിര്യാതനായി. സംസ്കാരം നടത്തി ഭാര്യ. കൗമുദി കരീമഠീ വാഴേപ്പറമ്പിൽ കുടംബാഗമാണ്. മക്കൾ: സാബു, സിന്ദു, രാജു. മരുമക്കൾ: പരേതനായ സാജൻ, ഷൈനി