എരുമേലി : പട്ടാക്കൽ മൊയ്ദീൻ കുട്ടി (68) നിര്യാതനായി. ഭാര്യ: ആബിദാ ബീവി. മകൻ: ഷെമീസ്. മരുമകൾ: ഫെമീന. ഖബറടക്കം ഇന്ന് 11ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.