kob-rathnamma

ചാന്നാനിക്കാട് : കുഴിമറ്റം ഹരിമന്ദിരത്തിൽ (വടക്കേക്കുറ്റ് ) പരേതനായ വി. എൻ ശ്രിധരപ്പണിക്കാരുടെ ഭാര്യ രത്‌നമ്മ (ചന്ദനവല്ലി, 85) നിര്യാതയായി. കുഴിമറ്റം വെളുക്കാംകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3 ന് ചങ്ങനാശ്ശേരി വാഴപ്പള്ളി തളിയിൽ അമ്പാടി വീട്ടുവളപ്പിൽ. മക്കൾ : ഹരി (യു എസ് എ), രജി (മർച്ചന്റ്‌നേവി ). മരുമക്കൾ : ജയകുമാരി (എൻ. എസ്. എസ്. ഹെഡ് ഓഫീസ് പെരുന്ന ). സീമ ( കെ. എസ്. ഇ. ബി. സബ് എൻജിനിയർ പൂവംതുരുത്ത്. )