നാലുകോടി: വെണ്ണാലിൽ പരേതനായ വി. എം. ദേവസ്യായുടെ ഭാര്യ അന്നമ്മ ദേവസ്യ (75) നിര്യാതയായി. കുറുമ്പനാടം കണിയാമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനി, അനി. മരുമക്കൾ: ഷാജി, പിങ്കി. സംസ്ക്കാരം ഇന്ന് 3 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.