കുര്യനാട്: പൂവത്തുങ്കൽ ഓലേടത്ത് കൊടിയംകുന്നേൽ കെ.ഡി അഗസ്റ്റ്യൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ജോജി ജോൺ ഓലേടത്തിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ പരേതയായ ഹെലൻ കുര്യനാട് ഓലേടത്ത് കുടുംബാഗമാണ്.