കോട്ടയം: ആർപ്പൂക്കര പ്രശാന്ത് ഭവനിൽ വി.ആർ. ഗോവിന്ദന്റെ ഭാര്യ പി.എം. ശാന്തമ്മ (71, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി. സ്കൂൾ കുമാരനല്ലൂർ) നിര്യാതയായി. മക്കൾ: സോണി പ്രശാന്ത്, സൗമ്യ പ്രശാന്ത്. മരുമക്കൾ: ഗിത, ജയ്‌തിലകൻ. സംസ്കാരം നടത്തി.