kob-rajeswary-photo

വൈക്കം: ടി. വി. പുരം പരേതനായ കുന്നപ്പംച്ചേരിൽ ഭാസ്കരൻ നായരുടെ ഭാര്യ രാജേശ്വരി (75) നിര്യാതയായി. മക്കൾ: ആശ ജയൻ, അനിത ഗോപരാജ്, അനില ജയചന്ദ്രൻ. മരുമക്കൾ: ജയൻ എൻ. നമ്പ്യാർ (മുംബായ്), പരേതനായ ഗോപരാജ് (വൈക്കം), ജയചന്ദ്രൻ (പുതിയകാവ്). സംസ്കാരം നടത്തി.