വൈക്കം: പള്ളിപ്രത്തുശ്ശേരി മള്ളിപ്പുരയ്ക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കൾ: അശോകൻ, പൊന്നപ്പൻ, പ്രദീപ്, കുമാരി. മരുമക്കൾ: രമദേവി, ജിജി, അനിത, ജയകുമാർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.