ചങ്ങനാശ്ശേരി: പെരുന്ന നടുവംമുറിയിൽ എൻ. ജെ. ജോസഫ് (ജോയിച്ചൻ, 79) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് തിരുവല്ലയിലുള്ള സഹോദരി എത്സമ്മ വർഗീസിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ.