kob-thankkappan

പൂവത്തിളപ്പ്: താന്നിക്കൽ ടി. കെ. തങ്കപ്പൻ (തങ്കച്ചൻ, 66) നിര്യാതനായി. ഭാര്യ: വത്സമ്മ മണിമല ഏറത്തുവടകര നാരകം പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് (ടി. വി. എസ്, കോട്ടയം), ഹണിമോൾ (താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗം, കോട്ടയം), ദിലീപ് (ദുബായ്). മരുമക്കൾ: വിനോദ് (താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗം, വൈക്കം), അശ്വതി (തൊടുപുഴ). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.