kob-km-mathew

കുറിച്ചി: തയ്യിൽ കെ. എം. മാത്യു (പാപ്പച്ചൻ, 90) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ വായ്പ്പൂര് വാഴവേലിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, തമ്പി (മസ്കറ്റ്), ബിന്ദു, അനീഷ് (ദീപിക, കോട്ടയം). മരുമക്കൾ: ജോർജ് തോമസ് (സെന്റ് തോമസ് കോളേജ്, ചെന്നൈ), സുമ, ബാബു കുര്യൻ, രഞ്ജു. സംസ്കാരം ഇന്ന് 3.30 ന് കുറിച്ചി സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.