നെടുംകുന്നം: സജ്ജീവനി, മദർ തെരേസ ഭവനങ്ങളുടെ സ്ഥാപക ഡയറക്ടർ റവ. ഡോ. ആന്റണി മണ്ണാറക്കുന്ന് (77) നിര്യാതനായി. പരേതരായ വർക്കി മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ കുട്ടപ്പൻ, മത്തായി, ഔസേപ്പച്ചൻ, ചാക്കോച്ചൻ. സംസ്കാരം നാളെ ഒന്നിന് കോട്ടങ്കൽ സെന്റ് ജോൺ ദി ബാപ്റ്രിസ്റ്റ് പള്ളിയിൽ.