നീണ്ടൂർ: വെളിയത്ത് കരോട്ട് വീട്ടിൽ കെ. എസ്. ഹരിയുടെ ഭാര്യ ഓമനാ ഹരി (57) നിര്യാതയായി. മക്കൾ: രമ്യ സന്തോഷ്, രഞ്ജിത്ത് ഹരി. മരുമക്കൾ: സന്തോഷ്, വിധു രഞ്ജിത്ത്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.