അടിമാലി: ചാറ്റുപാറ മൂകാംബിക നഗർ തട്ടാശ്ശേരിയിൽ വാസു (86) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ കാർത്തിയാനി ചങ്ങനാശ്ശേരി മാലിയിൽ കുടുംബാംഗം.മക്കൾ.ഉഷ, ലത,ജയ, ഇന്ദുലേഖ. മരുമക്കൾ.ശിവൻ, സുകുമാരൻ, ഉണ്ണിക്കൃഷ്ണൻ, സജീവൻ, അനിൽകുമാർ, പരേതനായ രാജീവ്.