kob-azhakan

തലയോലപ്പറമ്പ്: പൊതി പുല്ലുവട്ടത്ത് അഴകൻ രാമൻ(90) നിര്യാതനായി. ഭാര്യ: പെണ്ണമ്മ (ചെമ്പ്). മക്കൾ: വാസു, അംബിക, ഈശ്വരി, പരേതനായ ശിവരാജൻ. മരുമക്കൾ: ബേബി, ജയശ്രീ, അജി.സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.