kob-andreus

വാകത്താനം: മള്ളിയിലായ ഓതറ സി. ആൻഡ്രൂസ് (രാജു, 64) നിര്യാതനായി. ഭാര്യ: ഓമന വെള്ളൂർ പേരത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെൻ (ഖത്തർ), ക്രിസ്റ്റി (മനോരമ). മരുമക്കൾ: അനു (ഖത്തർ), മോൻസി (ഷാർജ). സംസ്കാരം ഇന്ന് 2.30 ന് വാകത്താനം ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ.