ബ്രഹ്മമംഗലം: പുത്തൻപുരയിൽ (ലോഡ്കിംഗ്) പരേതനായ മുരളിധരന്റെ ഭാര്യ രാധ (62) നിര്യാതയായി. കാഞ്ഞാർ ചൂരക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, അജിത്ത്. മരുമക്കൾ: ബീന, നീതു, അശ്വതി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.