കൂരാലി: കൊല്ലംതോട് പരേതനായ രാജപ്പൻനായരുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വിജയകുമാരി, പ്രസാദ്, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, ഗീത, സിന്ധു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.