തൂക്കുപാലം: കമ്പംമെട്ടിൽ അന്തരിച്ച പയ്യമ്പള്ളിൽ ജോർജിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സുഹൃത്ത് കമ്പംമെട്ട് ശ്രീകൃഷ്ണവിലാസം ചന്ദ്രശേഖരൻ (59) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനായി കൊണ്ടുപോവും വഴി ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. സംസ്കാരം ഇന്ന് 2 ന് വിട്ടുവളപ്പിൽ. ഭാര്യ: അംബുജം. മക്കൾ: ലക്ഷ്മി, ശിവചന്ദ്രൻ.