kob-ammini

പിച്ചനാട്ടുകുളം: പരേതനായ കെ. എസ്. കുട്ടപ്പന്റെ ഭാര്യ അമ്മിണി കുട്ടപ്പൻ (78) നിര്യാതയായി. മക്കൾ: സെലിൻ, കുഞ്ഞുമോൾ, ബിജു. മരുമക്കൾ: കുര്യാക്കോസ്, രാജൻ, ലൗലി. സംസ്കാരം ഇന്ന് 2 ന് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് പിച്ചനാട്ടുകുളം സെമിത്തേരിയിൽ.