കടമാഞ്ചിറ: ഉണ്ണിയിൽ ശാന്തമ്മ ശ്രീധരൻ (70) നിര്യാതയായി. മക്കൾ: ഹരിക്കുട്ടൻ, കല. മരുമക്കൾ: രുദ്രാ, അജി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.