പരിപ്പ്: കളത്തിൽപറമ്പിൽ (പാട്ടകണ്ടത്തിൽ) പരേതനായ കെ. യു. ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (ലില്ലി, 83) നിര്യാതയായി. കിടങ്ങൂർ മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ലിൻസി ടോമി, ജോസ് പി. ജോസഫ്, ജിസ് പി. ജോസഫ്. (മൂവരും യു. എസ്. എ). മരുമക്കൾ: ടോമി, എൽസമ്മ, ആനി. (മൂവരും യു. എസ്. എ). സംസ്കാരം നാളെ 9 ന് ഒളശ സെന്റ് ആന്റണീസ് പള്ളിയിൽ.