പായിപ്പാട്: മുക്കാഞ്ഞിരം കൊച്ചുപറമ്പിൽ പരേതനായ ജോർജിന്റെ മകൻ സിജോ കെ.റ്റി (34) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കുറ്റപ്പുഴ ബിലീവേഴ്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: രാജശ്രീ, മക്കൾ : സെബിൻ, സേറ.