ചെമ്മലമറ്റം: നരിപ്പാറ (കൂറ്റനാൽ) പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (99) നിര്യാതയായി. തിടനാട് വരഞ്ഞത്ത് കുടുംബാംഗമാണ്. മക്കൾ: ഫാ. ജോർജ് നരിപ്പാറ, ജോസഫ്, എബ്രാഹം, ഏലിയാമ്മ, ലിസിക്കുട്ടി, മേരിക്കുട്ടി, തോമസ്. മരുമക്കൾ: അച്ചാമ്മ. എൽസമ്മ, പരേതനായ ജോയി. ദേവസ്യാച്ചൻ, ഔസേപ്പച്ചൻ. സംസ്കാരം ഇന്ന് 2 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിയിൽ.