പായിപ്പാട്: കാരുക്കൊട്ടാൽ പുതുപ്പറമ്പിൽ കുട്ടി തങ്കപ്പൻ (77)
നിര്യാതനായി. മുണ്ടുക്കോട്ടാൽ ചർച്ച് ഓഫ് ഗോഡ് കുടുംബാംഗം ഭാര്യ:
അമ്മിണി തങ്കപ്പൻ. മക്കൾ: രാധാമണി, മോഹനൻ, തങ്കമണി, ബിനു, ബൈജു,
ബിനീഷ്, ബീന. മരുമക്കൾ: ബാബു, സുഭിന, സുകുമാരൻ, ശശി, അജിത, സജീവൻ.
സംസ്‌കാരം ഇന്ന് 2.30ന് മാമ്മൂട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.