kob-pankajakshan

തലയോലപ്പറമ്പ്: മറവൻതുരുത്ത് നക്കരയിൽ പങ്കജാക്ഷൻ നായർ (77). നിര്യാതനായി. ഭാര്യ: കാർത്ത്യായനിയമ്മ. മകൻ: ബിജു. മരുമകൾ: ജയന്തി.സംസ്കാരം നടത്തി