തലയോലപ്പറമ്പ്: ആദ്യകാലനിലത്തെഴുത്ത് ആശാൻ തലയോലപ്പറമ്പ് മാഞ്ചിറക്കൽ സുരേന്ദ്രൻ (ആശാൻ, 76) നിര്യാതനായി. ഭാര്യ: ശാന്ത. സംസ്കാരം നടത്തി.