മുക്കൂട്ടുതറ : ഇരുമ്പൂന്നിക്കര അബ്ദുൾ ഖാദർ (74) പനച്ചിയിൽ നിര്യാതനായി.കബറടക്കം ഇന്ന് 11 ന് ഇരുമ്പുന്നിക്കര മഹല്ല മുസ്ലിജമാത്ത് കബർസ്ഥാനിൽ. ഭാര്യ: നമ്പീസത്ത് മിസറി. മക്കൾ: ഷാജി, സഫിയ, റഷിദ്, ഹസീന. മരുമക്കൾ: റജിന, ഹുസൈൻ.സാജിത,റഫീക്ക്