kob-vibin-jpg

പയ്യപ്പാടി: കട്ടത്തറയിൽ പരേതനായ നടരാജന്റെ മകൻ വിപിൻ രാജ് (33, എസ്. ബി. ഐ., ആർ. എ. സി. പി. സി. കോട്ടയം) നിര്യാതനായി. ഭാര്യ: വിഷ്ണുപ്രിയ മഞ്ഞത്തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: ശ്രീഹരി, ശ്രേയ. സംസ്കാരം ഇന്ന് 2 ന് എസ്.എൻ.ഡി.പി യോഗം കാഞ്ഞിരത്തുംമൂട് ശാഖ ശ്മശാനത്തിൽ.