ചങ്ങനാശേരി: കേളമംഗലം മേലേഴത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ ജെ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാജഗോപാൽ, പ്രസന്നകുമാരി, ഗീതാമണി, പരേതനായ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ. മരുമക്കൾ: ജഗദീശൻ നായർ, ആർ. ലത. ശ്രീകുമാർ, സ്വർണലത, ബിന്ത്യ, ലക്ഷ്മി. സംസ്കാരം നടത്തി.