തൃക്കൊടിത്താനം: പാട്ടത്തിൽ പരേതനായ പി. കെ. ദിവാകരന്റെ ഭാര്യ എൽ. പി. വിജയമ്മ (87, റിട്ട. ജോയിന്റ് എക്സാമിനർ, ലോക്കൽ ഫണ്ട് ഓഡിറ്റ്) നിര്യാതയായി. മക്കൾ: അമ്പിളി, അശോക്, അജിത്, അഞ്ജലി. മരുമക്കൾ: ലാജി, ജലജ, ജ്യോതി, വിനോദ്. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ.