kob-pratheep

ഇത്തിത്താനം: മലകുന്നം ചിത്തിരവീട്ടിൽ (ഗീതാലയം) പരേതനായ തങ്കമണി പണിക്കരുടെ മകൻ പ്രദീപ്കുമാർ (47, ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: സിന്ധു, ഇത്തിത്താനം പൊൻപുഴ മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ: നന്ദന, നന്ദിത. സംസ്കാരം നടത്തി. സഞ്ചയനം ബുധനാഴ്ച്ച 9 ന്.