kob-thankkamma-gopalan

കൊഴുവനാൽ: ഇടമുള നടുത്തൊട്ടിയിൽ പരേതനായ ടി. ഇ. ഗോപാലന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: അനീന, ബാബു, ബീന. മരുമക്കൾ: പീതാംബരൻ, അമ്പിളി, ബാലചന്ദ്രൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.