kob-rajamma 70
നെടുംകുന്നം : മാന്തുരുത്തിയിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ: രാജമ്മ (70) നിര്യാതയായി. തൃക്കോതമംഗലം ആലുംമൂട്ടിൽ കുടുംബാംഗമാണ്. മകൻ: സുനിൽ. മരുമകൾ: സുമ. സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ.