ചങ്ങനാശേരി: റിട്ട. ടെലികോം ഉദ്യോഗസ്ഥൻ പുഴവാത് തെക്കേടത്ത് വീട്ടിൽ ടി.പി ഗോപാലകൃഷ്ണപണിക്കർ (86) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതിയമ്മ. മക്കൾ: ജി രമേശ് (ഐ.എസ്.ആർ.ഒ വലിയമല), എസ്.ആശ (പ്രഥമാദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ് മുത്തൂർ), ജി.സുരേഷ് (ദുബായ്). മരുമക്കൾ: പി.മാലിനി (ഐ.എസ്.ആർ.ഒ തുമ്പ), ആർ.ഉണ്ണികൃഷ്ണൻ നായർ (ദുബായ്), സീമ (ദുബായ്). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.