kob-rajam g nair 82
പുതുപ്പള്ളി: റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ എറികാട് വൃന്ദാവനത്തിൽ പരേതനായ എം.പി ഗോപാലൻ നായരുടെ ഭാര്യ രാജം ജി.നായർ (82) നിര്യാതയായി. ഇരവിനല്ലൂർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: റോബി ജി.നായർ (സെന്റോർ ഫാർമ കോട്ടയം), ജിജി ജി നായർ, റെജി ജി.നായർ (കുടുംബകോടതി പാല), സജി ജി.നായർ (രാംകോ പനമ്പാലം), ബിജി ജി.നായർ (ഡി.ജി.എം, ടൈം എഡ്യുക്കേഷൻ). മരുമക്കൾ: ശ്രീകല , ബിജുകുമാർ (എം.ആർ.എഫ്), മായദേവി സി.എ (എൻ.എസ്.എസ് സ്കൂൾ കുഴിമറ്റം), ലീലാംബിക, അഡ്വ.പ്രിയ ആർ.ചന്ദ്രൻ.