കാളകെട്ടി: മാഞ്ഞുക്കളം ഇഞ്ചേലാനിക്കുഴിയിൽ ഇ.കെ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി, പെരിങ്ങുളം കുഴുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സൗദാമിനി, സിന്ധു, ഷാജി (വിശ്വകർമ്മ കപ്പാട് ശാഖാ പ്രസിഡന്റ്), ബിജു. മരുമക്കൾ : പരേതനായ ചന്ദ്രൻ, സുരേഷ്, അനിത,സുനിത. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.