ചങ്ങനാശ്ശേരി: വാഴപ്പള്ളി അമൃതയിൽ എൻ. രാമചന്ദ്രൻനായർ (82, റിട്ട. അസിസ്റ്റന്റ് ചീഫ് കെമിസ്റ്റ്, റൂർക്കല സ്റ്റീൽ പ്ലാന്റ് ) നിര്യാതനായി. ഭാര്യ: കെ.എൻ. സുകുമാരിയമ്മ (റിട്ട. പ്രൈവറ്റ് സെക്രട്ടറി, റൂർക്കല സ്റ്റീൽ പ്ലാന്റ്, ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപിക). മക്കൾ: രാമചന്ദ്രൻ സന്തോഷ് (സൂപ്രണ്ടിംഗ് എൻജിനിയർ പോണ്ടിച്ചേരി പവ്വർ കോർറേഷൻ, കാരക്കൽ), ഡോ. രാമചന്ദ്രൻ സതീഷ് (റിസർച്ച് സയന്റിസ്റ്റ് യു.എസ്.എ), സജീല ഷാജി (ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപിക). മരുമക്കൾ: ഡോ. ലക്ഷ്മി സന്തോഷ് (ഗൈനക്കോളജിസ്റ്റ് ഗവ. ഹോസ്പിറ്റൽ കാരക്കൽ), കാരി രാമചന്ദ്രൻ (ഓട്ടിസം സ്‌പെഷ്യലിസ്റ്റ് യു.എസ്.എ), ഷാജി നായർ (ചാർട്ടേഡ് അക്കൗണ്ടന്റ്, ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപകൻ). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.