ചൂണ്ടച്ചേരി: മൈലയ്ക്കൽ എം.ഡി. ദേവസ്യയുടെ ഭാര്യ ചിന്നമ്മ (63) നിര്യാതയായി. പൂഞ്ഞാർ കുന്നുംപുറത്ത് കുടുംബാംഗമാണ്. മകൻ: ജെയ്‌സൺ. മരുമകൾ: നൈസി (ചുരുളി). സംസ്‌കാരം ഇന്ന് 10ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.