വൈക്കം: ചെറുപള്ളിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. അതിരമ്പുഴ പുതുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ മാത്യു, തങ്കമ്മ, ഗ്രേയ്സി, വൽസമ്മ. മരുമക്കൾ: മേരിക്കുട്ടി, പരേതനായ സി. പി. തോമസ്, ടോമി, ടോമി. സംസ്ക്കാരം ഇന്ന് 3.30 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.