പാമ്പാടി: വെള്ളൂർ തോട്ടപ്പള്ളി താന്നിക്കൽ ജോയിയുടെ ഭാര്യ ഫിലോമിന (64) നിര്യാതയായി. ചാമംപതാൽ പൊന്തങ്ങൽ കുടുംബാംഗമാണ്. മക്കൾ: ജോബി, ജൂബി. മരുമക്കൾ: ചിഞ്ചു, രാജി. സംസ്ക്കാരം ഇന്ന് 12 ന് ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് കോത്തല സെമിത്തേരിയിൽ.