വാകത്താനം :സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ വൈദീകനായിരുന്ന റവ. ഫാ. ജോർജ്ജ് നിര്യാതനായി. ഭാര്യ: പരേതയായ ആലീസ് ജോർജ്. മക്കൾ: ഷാജി ജോർജ്, ഷിബു ജോർജ്, സൂസൻ ജോർജ്. മരുമകൾ: സൂസി ഷിബു. സംസ്ക്കാരം ബുധനാഴ്ച്ച 2.30ന് ചങ്ങനാശ്ശേരി സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ.