kob-maryjose-jpg

ഭരണങ്ങാനം (ഇടനാട്) : മരോട്ടിയ്ക്കൽ പരേതനായ ജോസിന്റെ ഭാര്യ മേരി ജോസ് (68) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അതിരമ്പുഴ കാരപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജിലി, വിനോദ്, ബിജോ. മരുമക്കൾ: ജിജി (താഴത്തുവീട്ടിൽ, തിടനാട്), നീന (കുഴികണ്ടത്തിൽ, ആരക്കുന്നം).