ഉഴവൂർ: ചേറ്റുകുളം നിരപ്പിൽ എൻ. ജെ. ഫിലിപ്പ് (72) നിര്യാതനായി. ഭാര്യ: മേരി കട്ടച്ചിറ വരകുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഡിലൈല, മിനി, ജിജു, ബിജു. മരുമക്കൾ: സ്റ്റീഫൻ, ബെന്നി, സിസിലി, ലിനി. സംസ്കാരം ബുധനാഴ്ച്ച 3 ന് ചേറ്റുകുളം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയിൽ.