വേരൂർ: മണപ്പള്ളിയിൽ തങ്കപ്പന്റെ ഭാര്യ അന്നമ്മ തങ്കപ്പൻ (82) നിര്യാതയായി. വെള്ളൂത്തുരുത്തി മൂലശ്ശേരി കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാബു, മോളി രാജു. മരുമക്കൾ: സാറാമ്മ, മുരളി, സുമ. സംസ്ക്കാരം ഇന്ന് 10 ന് സെന്റ് പോൾസ് സി. എസ്. ഐ. പള്ളിയിൽ.